തളിപ്പറമ്പ്: ഗുഡ്‌സ് കാരിയർ ഡ്രൈവർ വീട്ടുവരാന്തയിൽ സാരിയിൽ തൂങ്ങിമരിച്ചു. ബക്കളം കാനൂൽ ചെഗുവേര നഗറിൽ ലക്ഷംവീട് കോളനി യിലെ അന്തിക്കാട്ട് പറമ്പിൽ എ.കെ.വിജേ ഷിനെയാണ്(38)ഇന്നലെ രാത്രി 11.30 ന് താ മസിക്കുന്ന വീടിൻ്റെ വരാന്തയൽ തൂങ്ങിയ നിലയിൽ കണ്ടത്. പരേതനായ കുഞ്ഞപ്പ എ.കെ.കമല ദമ്പതികളുടെ മകനാണ്. ഭാ ര്യ: ദിവ്യ. മക്കൾ: വൈഗ, വൈഷ്ണവ്. സ ഹോദരി ബിന്ദു(കോഴിക്കോട്).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

