കേരള സംഗീത നാടക അക്കാദമി, ജവഹർ ലൈബ്രറി കണ്ണൂർ കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി യുമായി സഹകരിച്ച് ആഗസ്ത് 23 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന “സംഗീതോത്സവം” ത്തിൻ്റെ സംഘാടക സമിതി രൂപീകരണം സംഗീത സംവിധായകൻ വി.ടി മുരളി ഉദ്ഘാടനം ചെയ്തു. എം. രത്നകുമാർ അധ്യക്ഷത വഹിച്ചു. ടി. വേണുഗോപാലൻ, ബാലകൃഷ്ണൻ കൊയ്യാൽ, ആനയടി പ്രസാദ് പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും സുധീർ പയ്യനാടൻ നന്ദിയും പറഞ്ഞു
ടി.ഒ. മോഹനൻ ചെയർമാനും ശ്രീധരൻ സംഘമിത്ര കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

