ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

kpaonlinenews


കമ്പിൽ:
സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം. വായനശാല & ഗ്രന്ഥാലയവും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സൗജന്യ ആയുർ വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.
സംഘമിത്ര വായനശാലയിൽ നടന്ന ക്യാമ്പ് ആയുഷ് ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രസൂണ ഉദ്ഘാടനം ചെയ്ത് ക്യാമ്പ് വിശദീകരണം നടത്തി. ഡോ: സിനി കെ.വി, എ കൃഷ്ണൻ പ്രസംഗിച്ചു എം.പി രാജീവൻ അധ്യക്ഷത വഹിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!