കെ.ടി. അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ ഖബർ സിയാറത്ത് നടത്തി

Kannadiparamba online news

കണ്ണൂർ ▪︎ കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പറും നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും, മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.ടി. അബ്ദുള്ള ഹാജിയുടെ ഓർമ്മ ദിനത്തിൽ, പാറപ്പുറം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്ത് നടത്തി.

സംസ്മരണ ചടങ്ങിന് സി. കുഞ്ഞഹമ്മദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ്, അഷ്കർ കണ്ണാടിപ്പറമ്പ്, സി. ആലികുഞ്ഞി, കെ.പി. അബൂബക്കർ ഹാജി, സി.എൻ. അബ്ദുറഹിമാൻ, നിയാസ് കെവി, സഹദ്, അസ്ലം ഹുദവി, അഷ്കർ സി.പി., സഫ്വാൻ പുല്ലൂപ്പി, ആദിൽ, നബീൽ കെവി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!