കണ്ണാടിപറമ്പ് : പുല്ലൂപ്പി പള്ളിപ്രം അംഗനവാടിക്ക് സമീപം താമസിച്ചിരുന്ന ബെന്നി (85) നിര്യാതനായി. ഭാര്യ: ത്രേസ്യ.
മക്കൾ: ലീല, ലിസി, ഷൈനി, ഷാജി (ഓട്ടോ ഡ്രൈവർ).
മരുമക്കൾ: രാജു ആൽബർട്ട് (കണ്ണാടിപ്പറമ്പ്), പൗലോസ് (തൃക്കരിപ്പൂർ), സന്തോഷ് (മംഗര), സിനി ജമേഴ്സി (മാട്ടൂൽ).
സംസ്കാരം 2025 ജൂലൈ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് സെമിത്തേരിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

