കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പ് തെരുവിലെ കൊമ്മേരി ബാബു (61) (CPIMപുത്തൻതെരു ബ്രാഞ്ച് അംഗം) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ( 23/7/ 2025)രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
അച്ഛൻ : പരേതനായ ശങ്കരൻ കൊമ്മേരി (കടലായി) ‘
അമ്മ : പരേതയായ കല്യാണി
ഭാര്യ: പ്രസീത
മക്കൾ: ബബിത, ശോഭിത
മരുമക്കൾ: ദിബീഷ് (മാനന്തേരി )
ഷിജിൻ (കണ്ണാടിപ്പറമ്പ് ,(CPI (M)പുത്തൻ തെരു ബ്രാഞ്ച് അംഗം )
സഹോദരങ്ങൾ: ചന്ദ്രൻ, ദാസൻ,സതി, പ്രഭ,രാജൻ, സതീശൻ , സജിത.
കണ്ണാടിപ്പറമ്പ് തെരുവിലെ കൊമ്മേരി ബാബു അന്തരിച്ചു
