ഉമ്മൻ ചാണ്ടി രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

Kannadiparamba online news

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി .ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്ട്യൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . നേതാക്കളായ പ്രഫ. എ ഡി മുസ്തഫ, പിടി മാത്യു,അഡ്വ. ടി മോഹനൻ, എം പി വേലായുധൻ, കെ പ്രമോദ്, റിജിൽ മാക്കുറ്റി,വി വി. പുരുഷോത്തമൻ,രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ , അഡ്വ. വി പി അബ്ദുൽ റഷീദ്, ടി ജയകൃഷ്ണൻ, എം കെ മോഹനൻ, അഡ്വ. റഷീദ് കവ്വായി,കെ പി സാജു , പി മുഹമ്മദ് ഷമ്മാസ്, കെ ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീജ മഠത്തിൽ, വിജിൽ മോഹൻ,ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം, അഡ്വ. ലിഷ ദീപക്, , നൗഷാദ് ബ്ലാത്തൂർ,സി വി സന്തോഷ്, ടി. ജനാർദ്ദനൻ, സി ടി ഗിരിജ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ, കൂക്കിരി രാജേഷ് , സി എം ഗോപിനാഥ്, ,എം സി അതുൽ, ഫർഹാൻ മുണ്ടേരി,കെ ഉഷ കുമാരി ,അനൂപ് പി , ഹംസ ഹാജി തുടങ്ങിയവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!