കണ്ണൂർ : കക്കാട് ശാദുലി പള്ളി തഖ്വ മസ്ജിദിന് സമീപം കനിയിലകത്ത് മഹമൂദ് ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷണം പോയി
സംഭവം ചൊവ്വാഴ്ച രാവിലെ ഓട്ടോ ഉപയോഗിക്കാൻ എത്തിയപ്പോഴാണ് പുറത്തറിയുന്നത്. ഓട്ടോയുടെ അകത്ത് സൂക്ഷിച്ചിരുന്ന പണമുമായി ചേർന്ന് ചില പേപ്പറുകളും ചിതറിച്ച നിലയിലാണ് കണ്ടത്.
മോഷണത്തെ കുറിച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മഹമൂദ് കണ്ണാടിപറമ്പ് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
*🛑🛑👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?*
📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!
📰 നാട്ടിനകത്തും പുറത്തുമായി…
🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!
📲 ഉടനെ ബന്ധപ്പെടൂ:
75599 54786
96059 58974
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

