പുറത്തീൽ: ഗൗസുൽ അഅ്സം അബ്ദുൽ ഖാദിർ സാനി സ്മാരകമായ ഗൗസിയ്യ ദഅവാ ദറസിൽ കമ്പ്യൂട്ടർ സ്റ്റഡി സെന്റർ ആരംഭിച്ചു. സയ്യിദ് അലി ഹാഷിം നദ് വി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റായ കെ.പി. താഹിർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി, മുദരിസുമാരായ അബ്ദുൽ റഷീദ് ബുഖാരി, മുഹമ്മദ് മുബാറക് ബുഖാരി, ഇബ്രാഹിം മദനി, പി.ടി. കമാൽ, മായിൻ കൂത്തുപറമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

