ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

— ഇന്ന് (ചൊവ്വ) പല മേഖലകളിലും വൈദ്യുതി മുടങ്ങലുകൾ ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

📍 ഏച്ചൂർ:
• 🕗 രാവിലെ 8 മുതൽ 12 വരെ – സിദ്ദിഖ് പള്ളി
• 🕗 8 മുതൽ 10 വരെ – വാരം കടവ് ജംഗ്ഷൻ
• 🕙 10 മുതൽ 3 വരെ –ആയങ്കി
• 🕛 12 മുതൽ 1 വരെ – വരയിൽ ചിറ
• 🕐 1 മുതൽ 3 വരെ – ചാപ്പ

📍 ചാലോട്:

🕙 രാവിലെ 10 മുതൽ 3 വരെ
• തന്നക്കൽ കോളനി, ഉത്തര, ഉത്തര ക്രഷർ ട്രാൻസ്ഫോമർ പരിധി

📍 മയ്യിൽ:

🕘 രാവിലെ 9 മുതൽ 12 വരെ
• അരയിടത്ത് ചിറ ട്രാൻസ്ഫോമർ പരിധി

📍 ഇരിക്കൂർ:
• 🕣 8.30 മുതൽ 5 വരെ – ജെമിനി, പെടയങ്ങോട്, പെരുമണ്ണ്, കുയിലൂർ 1, മയിൽക്കുന്ന്
• 🕣 8.30 മുതൽ 10.30 വരെ – പെരുവളത്ത് പറമ്പ്
• 🕥 10.30 മുതൽ 5 വരെ – ബൈത്തു റഹ്മ, ഫാറൂഖ് നഗർ

📍 ശ്രീകണ്ഠപുരം:

🕣 8.30 മുതൽ 5 വരെ
• നിടിയേങ്ങ സ്കൂൾ, തോപ്പിലായി കോളനി, നിടിയേങ്ങ വില്ലേജ് ട്രാൻസ്ഫോമർ പരിധി

📍 ചൊവ്വ :

🕘 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
• ജനശക്തി ട്രാൻസ്ഫോമർ പരിധി

ℹ️ ഉപഭോക്താക്കൾ അത്യാവശ്യ ഉപയോഗങ്ങൾ മുൻകൂട്ടി ക്രമീകരിക്കുക
വൈദ്യുതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ കെ.എസ്.ഇ.ബി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…

🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഇനി ഉടനെ ബന്ധപ്പെടൂ:

📞 75599 54786

📞 96059 58974

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!