വളപട്ടണം: കക്കുളങ്ങര പള്ളി കുളത്തിൽ കുളിക്കവെ മുങ്ങി അത്യസന്ന നിലയിലായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
അഴീക്കൽ സ്വദേശി സമദ് (15) ആണ് മരണപ്പെട്ടത്. മനാഫിന്റെ മകനായ സമദ് വളപട്ടണം ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

