തിരുവനന്തപുരം:
2025-26 അധ്യയന വർഷത്തെ പ്രധാന സ്കൂൾ അവധികൾ പാഠ്യനിർദ്ദേശത്തിന്റെയും പരീക്ഷാ തിയ്യതികളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.
📌 ഓണാവധി
▪️ ഓഗസ്റ്റ് 29 (വെള്ളി) മുതൽ
▪️ സെപ്റ്റംബർ 8 (തിങ്കൾ) ന് സ്കൂളുകൾ വീണ്ടും തുറക്കും.
▪️ ഓഗസ്റ്റ് 20 മുതൽ 27 വരെ ഒന്നാംപാദ പരീക്ഷകൾ നടക്കും.
▪️ ഓഗസ്റ്റ് 28ന് ഓണാഘോഷ പരിപാടികൾ നടക്കും.
📌 അർദ്ധവാർഷിക പരീക്ഷയും ക്രിസ്തുമസ് അവധിയും
▪️ ഡിസംബർ 11 മുതൽ 18 വരെ അർദ്ധവാർഷിക പരീക്ഷകൾ.
▪️ ഡിസംബർ 19 മുതൽ ക്രിസ്തുമസ് അവധി ആരംഭിക്കും.
▪️ ഡിസംബർ 29ന് സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.
📌 മധ്യവേനൽ അവധി
▪️ 2026 മാർച്ച് 31 (ചൊവ്വ) ന് സ്കൂളുകൾ അടയ്ക്കും.
📆 ഓണവധി: Aug 29 – Sep 8
🎄 ക്രിസ്മസ് അവധി: Dec 19 – Dec 28
☀️ മധ്യവേനൽ: Mar 31 മുതൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

