“കളിയരങ്ങ്” കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു.

Kannadiparamba online news

ചേലേരി: ബാലസംഘം ചേലേരി തെക്കെക്കര,, മടപ്പുര യൂണിറ്റുകളുടെ സംയുക്ത സമ്മേളനം കളിയരങ്ങ് കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് പരിധിയിലെ +2,, SSLC പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും,, USS,, LSS, സ്കോളർഷിപ്പിന് അർഹരായവരേയും,, തെക്കെക്കര അംഗൻവാടിയിൽ നിന്ന് വിരമിച്ച പി.കെ. അജിത എന്നിവരെയും അനുമോദിച്ചു.,, സമ്മേളനവും അനുമോദന സദസ്സും കൃഷ്ണൻ കുറിയ ഉൽഘാടനം ചെയ്തു.,, കുട്ടികളുടെ ക്യാമ്പ് കളിയരങ്ങിന് ബാലസംഘം ഏരിയ കമ്മിറ്റി അംഗം വൈഷ്ണവ് ചെറുപഴശ്ശി നേതൃത്വം നൽകി., അനാമിക, ഇ പി, അദ്ധ്യക്ഷത വഹിച്ചു,, വില്ലേജ് സെകട്ടറി അഭിനവ്, വി.വി,, വില്ലേജ് ജോ: കൺവീനർ, ചന്ദ്രൻ. കെ, എന്നിവർ സംസാരിച്ചു, വില്ലേജ് കമ്മിറ്റി അംഗം നിഷാകുമാരി,, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു,, തൃഷ സ്വാഗതം പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!