വളവിൽ ചേലേരിയിലെ ഇപി വാസുദേവൻ നമ്പ്യാരുടെ 8ാം ചരമവാർഷികദിനത്തിൽ IRPC ചേലേരിലോക്കൽ ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകി. സാവിത്രി ടീച്ചർ വിജേഷ് ഇ.പി എന്നിവരിൽ നിന്ന് IRPC ജില്ല ഗവേണിംഗ് ബോഡ് മെമ്പർ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ സഹായം ഏറ്റുവാങ്ങി. IRPC ചേലേരിലോക്കൽ പ്രവർത്തകരായ കെ.അനിൽകുമാർ, പി.വി ശിവദാസൻ, പി.രഘുനാഥൻ എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

