പഴയങ്ങാടി: മാട്ടൂൽ മടക്കര ബദർ ജുമാമസ്ജിദി ന് സമീപം ഭർതൃമതിയായ യുവതി മരിച്ച നിലയിൽ. ടി.എം.വി ജുഹൈറ (27) ആണ് മരിച്ചത്. കുഴഞ്ഞു വീണതാണെന്ന് പറഞ്ഞ് ഭർത്താവ് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവതിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടർ കണ്ണപുരം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലിസെത്തി ഇൻക്വ സ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.ജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ക്ക് വിട്ടുനൽകി. മടക്കര യിലെ അബ്ദുൽ ജബാർ ഹാജിയുടെയും ടി.എം.വി റസിനയുടെയും ഏക-മക ളാണ് ജുഹൈറ. ഭർത്താവ്: പാപ്പിനിശേരി ഹൈ സ്കൂളിന് സമീപത്തെ ഷാഹിർ. മക്കൾ: ഹാറൂർ, ജന
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

