കമ്പിൽ: ഒന്നാമത് ഓപ്പൺ ജില്ലാതല പഞ്ചഗുസ്തി മൽസരം
2025 മെയ് 18 ന് വൈകുന്നേരം നാല് മണിക്ക്
കമ്പിൽ റഹീം ഹോട്ടലിന് സമീപം. വെച്ച് നടത്തുന്നു .
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ ഉദ്ഘാടനം നിർവ്വഹിക്കും .
സമ്മാനദാനം : പിപി മുജീബ് റഹ്മാൻ (KLIC ജ: സെക്രട്ടറി)