മയ്യില്‍: നവീകരണം പൂര്‍ത്തിയാക്കിയ കോറലാട് പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. തന്ത്രി മുന്‍ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിപ്പാട്, ബ്ലാത്തൂര്‍ ചന്ദ്രന്‍ മടയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ് ചടങ്ങുകള്‍. അഞ്ചിന് രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടം, തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്. 11 മണി മുതല്‍ പ്രസാദ സദ്യ. ഉച്ചക്ക് രണ്ടിന് ദൈവത്തെ മലകയറ്റല്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

