ഉത്രവിളക്കുത്സവത്തിനാരംഭം കുറിച്ച് കൊണ്ട് പഞ്ചസാര കുടം സമർപ്പണം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കുത്സവത്തിന്റെ ഭാഗമായി നിടുവാട്ട് മഹല്ല് ജമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാര കുടം സമർപ്പിച്ചു. ക്ഷേത്രസന്നിധിയിലെത്തിയ കെ.ടി. മൂസാൻ ഹാജി, ഒ.പി. മൂസാൻ ഹാജി, മുഹമ്മദ്ഷാഫി,മായിൻ മാസ്റ്റർ .അമീൻ, എം.ടി.മുഹമ്മദ് കുഞ്ഞി തുടങ്ങിയ പള്ളി കമ്മിറ്റി ഭാരവാഹികളെ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി. രഘുനാഥൻ, സിക്രട്ടറി എൻ. രാധാകൃഷ്ണൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ , എ.വി.നാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!