കമ്പിൽ എഎൽപി സ്കൂൾ ചെറുക്കുന്ന് 124 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും

Kannadiparamba online news

കമ്പിൽ എഎൽപി സ്കൂൾ ചെറുക്കുന്ന് 124 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു..പി ടി എ പ്രസിഡൻറ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു.. SSG ചെയർമാൻ ശ്രീധരൻ സംഘമിത്ര , സ്കൂൾ മാനേജർ ടി.പി ദുർഗാദേവി, മുൻ ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ മാസ്റ്റർ, മദേഴ്സ് ഫോറം പ്രസിഡൻ്റ് കെ.രമ്യ , കെ.വി ഹനീഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ സ്മിത ടീച്ചർ സ്വാഗതവും SRG കൺവീനർ സി.കെ ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.
വിദ്യാർഥികളും രക്ഷിതാക്കളും, പൂർവ്വ വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!