യൂത്ത് വിങ് പുല്ലൂപ്പി ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി

kpaonlinenews
By kpaonlinenews 1

ദുബായി: യൂത്ത് വിങ് പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ ദുബായ് കറാമ സബീൽ പാർക്കിൽ ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി . പ്രസ്തുത പരിപാടിയിൽ ജസീൽ ടി കെ സ്വാഗതവും അഷ്കർ കെഎം അധ്യക്ഷതയും ഹർഷാദ് എംപി നന്ദിയും സിനാൻ ബി പ്രാർത്ഥനയും നടത്തി. മീഡിയ കോർഡിനേറ്ററായ ഷിഫാസും ചേർന്നു യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും 35ഓളം യുവാക്കൾ പങ്കെടുത്തു.

Share This Article
error: Content is protected !!