കൂൺകൃഷി പരിശീലനം നൽകി

Kannadiparamba online news

പുല്ലുപ്പി: ആത്മ 2024-25 SCPSC ഫണ്ട് ഉപയോഗിച്ച് നാറാത്ത് കൃഷിഭവൻ മുഖേന പുല്ലുപ്പി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കൂൺ കൃഷി പരിശീലനം നടത്തി. വാർഡ് മെമ്പർ പി മിഹ്റാബിയുടെ അധ്യക്ഷതയിൽ നാറാത്ത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. കൂൺ സംരംഭക ആയ ചിത്രലേഖ ക്ലാസ് കൈകാര്യം ചെയ്തു.പരിപാടിക്ക് ഊർജ്ജം പകർന്ന് കൊണ്ട് കുട്ടികർഷകരും പങ്കെടുത്തു. വാർഡ് മെമ്പർ എ ശരത് നന്ദി പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!