റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് രൂപീകരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കലാ കായിക രംഗത്ത് വിപുലമായ ഇടപെടൽ ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ Red Star കണ്ണാടിപ്പറമ്പ് രൂപീകരിച്ചു.
യോഗത്തിൽ കെ.ഷാജി സ്വാഗതം ചെയ്തു. കെ.ബൈജു കാര്യങ്ങൾ വിശദീകരിച്ചു. ടി.അശോകൻ അധ്യക്ഷത വഹിച്ചു.
എപ്രിൽ മൂന്നാം വാരത്തിൽ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
RED STAR കണ്ണാടിപ്പറമ്പിൻ്റെ പ്രസിഡണ്ടായി കൃഷ്ണൻ കുറിയ , സെക്രട്ടറിയായി കെ.ഷാജി , ട്രഷററായി ഇരിങ്ങ ബിജു എന്നിവരും ജോയിൻ്റ് സെക്രട്ടറിമാരായി സജീവൻ.കെ, എ. ശരത് വൈസ് പ്രസിഡണ്ടുമാരായി എൻ.കെ നാരായണൻ, നിഥിൻ.കെ എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!