കക്കാട് : ശാദുലി പള്ളി വണ്ണാത്താൻ ക്കണ്ടി ഭാഗം കുഞ്ഞി പള്ളി സ്വദേശി വേണു (66) മരിച്ച നിലയിൽ കണ്ടെത്തി ഇപ്പോൾ താമസം ഏച്ചുർ ഭാഗം
ഇന്നലെ മരിച്ച ബന്ധു ചന്ദ്രിയുടെ വീട്ടിൽ വന്നതായിരുന്നു
രാത്രിയാണ് വഴിയരികിൽ വീണ് മരിച്ചത് എന്ന് കരുതുന്നു
ഭാര്യ: സഹിൻ
മക്കൾ : വിജിൽ, വിദ്യ
രാവിലെയാണ് ബന്ധുക്കൾ കണ്ടത് ടൗൺ പോലിസ് ഇൻക്വസ്റ്റ് നടത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

