കളപ്പുരയ്ക്കല്‍ ചന്ദ്രന്‍ നിര്യാതനായി.

kpaonlinenews

കുറ്റ്യാട്ടൂര്‍ : കുഞ്ഞിമൊയ്തീന്‍ പീടികയ്ക്ക് സമീപം ചിറക്കല്‍ പഞ്ചായത്ത് റിട്ട. ജീവനക്കാരന്‍ കളപ്പുരയ്ക്കല്‍ ചന്ദ്രന്‍ (65) നിര്യാതനായി. ഭാര്യ: സുലോചന.

മക്കള്‍: അനു പ്രകാശ് (അധ്യാപിക, ഗവ. യു പി സ്കൂള്‍ കാട്ടാമ്പള്ളി), അനൂപ് ചന്ദ്രന്‍ (ആര്‍ട്ടിസ്റ്റ്, യൂട്യൂബർ ഏദൻ തോട്ടം). മരുമക്കള്‍: പ്രകാശന്‍ (ജൂനിയര്‍ സൂപ്രണ്ട്, തലശ്ശേരി നഗരസഭ), സുബജ (പയ്യന്നൂർ).

സഹോദരങ്ങള്‍: രാധ, രമണി, നളിനി, ഇന്ദിര, വിമല, സുലോചന, സുകുമാരൻ, ബാലൻ. സംസ്കാരം ഇന്ന് രാവിലെ പത്തിന് പൊറോളം ശാന്തിവനത്തിൽ

Share This Article
error: Content is protected !!