പുതിയതെരു പനങ്കാവ് വനജ സൊസൈറ്റി ക് സമീപം താമസിക്കുന്ന ഷഫീർ (28) നിര്യാതനായി.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഉപ്പ അബ്ദുള്ള (തട്ടു കട .മുകിലേ പീടിക )
ഉമ്മ റഹ്‌മത്
ഭാര്യ നദീറ (കാട്ടാമ്പള്ളി )
കബറടക്കം :ഇന്ന് രാത്രി വളപട്ടണം മന്ന കബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

