കക്കാട് : കുഞ്ഞിപ്പളളി ഹരിജൻ കോളനിയിലെ ആരംഭൻ ചിത്രകുമാർ [53] നിര്യാതനായി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ശവസംസ്ക്കാരം പിന്നീട് . ഭാര്യ: – റോജ [ ഗൾഫ് ]
മക്കൾ :- ഭാഗ്യ, വൈഷാഖ് അച്ഛൻ :
പരേതനായ ബാലൻ . അമ്മ :- ശകുന്തള താമസം ഇപ്പാൾ ചേലേരിയിൽ .
സഹോദരങ്ങൾ :-സുരേഷ്, സത്യൻ, ഷൈജു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

