ഗുജറാത്തിൽ താമസിക്കുന്ന കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ തുണ്ടിയിൽ ജാനകി (92 ) അന്തരിച്ചു .
പരേതനായ കൃഷ്ണൻ ഭർത്താവാണ് .
മകൻ പരേതനായ ഗാന്ധി ലാൽ .
മരുമകൾ ബിന്ദു .
സഹോദരിമാർ :-
തുണ്ടിയിൽ യശോദ , പരേതരായ മന്ദി , മാധവി , നാരായണി ,കല്ല്യാണി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

