നാറാത്ത്: പാമ്പുരുത്തി സ്വദേശി പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം പാലങ്ങാട്ട് ഷൗക്കത്തലി(52) അന്തരിച്ചു. ഡ്രോപ്സ്
ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററായിരുന്നു. ഭാര്യ:
എം കെ ഷാഹിന .
പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: സൈനബ. സഹോദരങ്ങൾ: അശ്രഫ്(ബഹ്റയ്ൻ), ഹാരിസ് (ദമ്മാം), സീനത്ത്, സാബിറ(നാറാത്ത്), പരേതയായ നസീമ. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

