ചേലേരി : ചേലേരി ഈശാനമംഗലത്തെ പുതിയ വീട്ടിൽ ജാനകി (86) നിര്യാതയായി
ഭർത്താവ് : പരേതനായ ചെറിയത്ത് നാരായണൻ നായർ
മക്കൾ : പ്രദീപൻ (റിട്ട: പോലീസ്),പ്രകാശൻ (കുവൈത്ത്), പ്രമോദൻ (കച്ചവടം, ചിറക്കൽ), പ്രസീത, പ്രശാന്തൻ (ബഹ്റൈൻ)
മരുമക്കൾ : സ്വപ്ന (മുണ്ടയാട്), ഷാഹിദ (പള്ളിക്കുന്ന്), വീണ (ചിറക്കൽ), രതീശൻ (ബഹ്റൈൻ), ദിവ്യ (ആഡൂർ പാലം)
സഹോദരൻ : പരേതനായ കുഞ്ഞമ്പു നായർ
സംസ്കാരം നാളെ ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

