ശ്രീകണ്ഠപുരം വിപുലീകരിച്ച ഐച്ചേരി ബദരിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണവും അബ്ദു ള്ള സലീം വാഫി മുഖ്യപ്രഭാഷണവും നടത്തി.
എൻ.പി. മുഹമ്മദ് റാഷിദ്, ആരിഫ് ദാരിമി, അബ്ദുറഹ്മാൻ ഫൈസി, എ. ഹംസ, എം. സത്താർ, എ. മുഹമ്മദ് കുഞ്ഞി, ഷാജ ഹാൻ ഐച്ചേരി, സി.എച്ച്. ഇബ്രാഹിം, അജ്‌മൽ അസീസ് തുടങ്ങി യവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

