സിപിഐഎം കോമക്കരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം , കർഷക തൊഴിലാളി, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, ബാലസംഘം എന്നീ സംഘടനയുടെ കോമക്കരി യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ചേർന്നുകൊണ്ട് അരയാൽമൊട്ട മുതൽ മുണ്ടായി പീടിക വരെയുള്ള സ്ഥലം ശുചീകരണം നടത്തി. വേശാല ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ് പറമ്പൻ,ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ എ ഗിരിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
സെപ്റ്റംബർ 22 ഞായറാഴ്ചയാണ് കോമക്കരി ബ്രാഞ്ച് സമ്മേളനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

