തളാപ്പ്: ഇന്ദിരാ മാതാജി റോഡിൽ മുരിങ്ങേരി ഹൗസിൽ ഷെരീഫ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.പി.അലി. മക്കൾ: റഷീദ്, ഇക്ബാൽ, ഷമീമ, സുജിരിയ, ഫിറോസ. കബറടക്കം തിങ്കളാഴ്ച രാവിലെ 9.30-ന് തളാപ്പ് ജുമാ മസ്ജിദ് കബർസ്താനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

