വളപട്ടണം മന്നയിലെ പഴയ സ്റ്റാൻഡേർഡ് എഞ്ചിനീയറിംഗിന് സമീപം സാഹീസിൽ താമസിക്കുന്ന അബ്ദുൽ റഷീദ് (68) മരണപ്പെട്ടു…
ഖബറടക്കം നാളെ രാവിലെ മന്ന ഖബ്ർസ്ഥാനിൽ..
വ്യവസായിയും വളപട്ടണം ഹൈസ്ക്കൂൾ മുൻ PTA പ്രസിഡന്റുമായിരുന്ന പരേതനായ കെ.കെ. ഖാലീദ് – സി.എൻ. റാബിയ ദമ്പതികളുടെ മകൾ സാഹിദയാണ് ഭാര്യ..
മക്കൾ: ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ യാസിർ, തയ്യിബ്,
മരുമക്കൾ: സുമയ്യ , സുവ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

