ശ്രീകണ്ഠപുരത്ത് 2 വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റു.

Kannadiparamba online news

ശ്രീകണ്ഠപുരം തെരുവ് നായ ശല്യം രൂക്ഷമായ ശ്രീകണ്ഠപുരത്ത് 2 വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റു.. ഇന്ന്രാവിലെയാണ് നടന്ന് പോകുകയായിരുന്ന പഴയങ്ങാടിയിലെ 9 വയസ് കാരനെ എട്ടോ ളം നായക്കൂട്ടങൾ വളഞ്ഞ് അക്രമിച്ചത്. കടിയേറ്റ ജയിൽ ജോ സ ഫ് ( 9 ) നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം സി എച്ച് നഗറിലെ 8 വയസ് കാരനും കടിയേറ്റു. ഈ വിദ്യാർത്ഥിയേയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശ്രീകണ്ഠപുരത്ത് തെരുവ് നായകളെ നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികൃതർ ഇനിയെങ്കിലും സത്യര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!