കക്കാട്, ഒണ്ടേൻ പറമ്പ് സൗപർണ്ണികയിൽ ചാത്തോത്ത് പ്രഭാകരൻ (75) നിര്യാതനായി.
ഭാര്യ :- നയന
മക്കൾ :-ധന്യ, പരേതയായ പ്രിൽ ന .
മരുമകൻ:- സൂരജ്(ആറാം കോട്ടം)
സഹോദരങ്ങൾ :- സുശീല,കനക , പ്രകാശൻ ,ഗിരീഷൻ,പരേതരായ ശ്രീമതി, വിജയൻ, ജനാർദ്ധനൻ, രാജൻ
ശവസംസ്കാരം നാളെ12 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

