ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു

Kannadiparamba online news

തിരുവനന്തപുരം: ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു. മണിപ്പാലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനായിരുന്നു. 

മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്നു ഡോ. എം.എസ്. വല്ല്യത്താൻ. രാജ്യം അദ്ദേഹത്തിന് പത്മ ശ്രീയും പത്മവിഭൂഷണും നൽകി അദരിച്ചിരുന്നു.  ഹൃദയ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധനായിരുന്നു ഡോ. വല്ല്യത്താൻ. മാവേലിക്കര രാജകുടുംബാംഗമാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!