ആദരിച്ചു

Kannadiparamba online news


കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985 SSLC ബാച്ച് ചങ്ങാതികൂട്ടം സഹപാഠി പ്രസന്നകുമാരിയുടെ മകനും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവുമായ ഡോ: ആർ ശ്യാം കൃഷ്ണനെ അനുമോദിച്ചു.
എം. പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പി.പ്രേമരാജൻ സ്വാഗതമാശംസിച്ചു. പി.കൃഷ്ണൻ പൊന്നാടയണിയിക്കുകയും, പ്രശസ്ത കലാകാരൻ ശ്രീ.രമേഷ് പയ്യന്നൂർ സ്നേഹോപഹാരവും കൈമാറി, ആശംസകൾ നേർന്നുകൊണ്ട് ടി. സത്യൻ, വിധീന്ദ്രൻ, ഇ.പി. ജയരാജൻ, കെ. സന്ധ്യ ടീച്ചർ, എൻ.വി.ശൈലജ ടീച്ചർ, ഒ .സി . പ്രസന്നകുമാരി ടീച്ചർ, കാവ്യ, പുരസ്കാര ജേതാവ് ഡോ: ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ച ചടങ്ങിൽ റീജ. പി. വി നന്ദി പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!