കമ്പിൽ കുമ്മായക്കടവിൽ വീടിന്റെ മതിൽ തകർന്നു

Kannadiparamba online news

കമ്പിൽ : കുമ്മായക്കടവിൽ  കനത്ത മഴയിൽ വീടിന്റെ മതിൽ  തകർന്നു വീണു .കുമ്മായക്കടവിലെ സഫീറ കക്കിരിച്ചാലിന്റെ വീട്ടിലെ മതിൽ ആണ് തകർന്നത്. മിനുട്ടുകൾക്ക് മുൻപ് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തെ മതിൽ ആണ് തകർന്ന് വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവയതെന്ന് വീട്ടുകാർ പറഞ്ഞു.
തകർന്ന സ്ഥലം നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി, STCC പാലിയേറ്റീവ് അംഗം മുത്തലിബ് ടി, വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഖയറുന്നിസ കെ, ശാഖ ട്രഷറർ റഹ്മത്ത് എം പി എന്നിവർ ആണ് സന്ദർശിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!