IIT ഭുവനേശ്വറിൽ ഇലക്ട്രിക് എൻജിനീയറിങിൽ സെലക്ഷൻ ലഭിച്ച ഹിഷാം അഹമ്മദ് MKP യെ msf പാട്ടയം ശാഖ കമ്മിറ്റി അനുമോദിച്ചു.
msf കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്നേഹോപഹാരം കൈമാറി. ഹാഷിം കാട്ടാമ്പള്ളി, msf ശാഖ ജനറൽ സെക്രട്ടറി നിശാൽ പി.കെ.പി, ഷാസിൻ , റിഹാൻ , റഷാദ് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

