ലോക യുവനൈപുണ്യ ദിനാചരണം; ചിത്രരചന ശില്പശാല സംഘടിപ്പിച്ചു

Kannadiparamba online news

ലോക യുവനൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മകതയും കലാപരമായ കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ചിത്രരചന അധ്യാപകൻ സത്യനാഥൻ നേതൃത്വം നൽകിയ ശില്പശാലയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
അസാപ് കേരള മാനേജർമാരായ സുജീഷ് പി.വി, സുബിൻ മോഹൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!