ജിഷ്ണു നിര്യാതനായി.

Kannadiparamba online news

കണ്ണൂർ. മാണിയൂർ കട്ടോളിയിലെ ചങ്ങബൊയിൽ ജിഷ്ണു(29) നിര്യാതനായി. കട്ടോളിയിലെ മാര്യക്കരി പവിത്രന്റെയും ചങ്ങബൊയിൽ ശൈലജയുടെയും മകനാണ്. സഹോദരങ്ങൾ ജിതിൻ, ജിബിൻ. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!