കണ്ണൂർ: തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിന് സമീപത്തെ കാട് പിടിച്ച് സ്ഥലത്ത് ഷോൾഡർ ബാഗിലാക്കി ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്
രഹസ്യ സൂചനയെ തുടർന്ന് തലശേരിയിലെ ആർ പി എഫും കൂത്ത് പറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയതിരച്ചലിലാണ് 3 കിലോ 600 ഗ്രാം തുക്കം വരുന്ന ഉണക്ക കഞ്ചാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പക്ടർ പി ഷിംന, ഉദ്യോ ഗസ്ഥരായ സി.പി.ഷാജി, സതീഷ് വിളക്കോട്ടുർ ആർ.പി.എഫ് ഇൻപ്ക്ടർ കെ.എം. സുനിൽകുമാർ എന്നിവർ റൈഡിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

