മൊട്ടമ്മലിലെ അരയന്നൂർ ഹൗസിൽ കമലാക്ഷി നിര്യാതയായി

Kannadiparamba online news
Screenshot

കണ്ണപുരം: മൊട്ടമ്മൽ അരയന്നൂർ ഹൗസിൽ കമലാക്ഷി (68) നിര്യാതയായി.

ഭർത്താവ്: ഗോവിന്ദൻ.
സഹോദരങ്ങൾ: ഗൗരി (കണ്ണാടിപ്പറമ്പ്), ദേവി (കണ്ണാടിപ്പറമ്പ്), നാരായണൻ (കണ്ണപുരം, എക്സ് മിലിട്ടറി), രഘുത്തമൻ (കണ്ണാടിപ്പറമ്പ്), പരേതരായ ഗോവിന്ദൻ, ഓമന.

സംസ്കാരം കണ്ണപുരം മൊട്ടമ്മലിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!