നാറാത്ത്: മുച്ചിലോട്ട് കാവിനു സമീപം പ്രദീപ നിവാസിൽ പ്രദീപ (64) നിര്യാതയായി. പരേതനായ കൊരട്ടി ഗോപാലന്റെയും കൗസല്യയുടെയും മകളാണ്.
സഹോദരങ്ങൾ: പി. പവിത്രൻ (സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം)
• പ്രസന്ന (റിട്ട. അധ്യാപിക, നാറാത്ത് യു.പി സ്കൂൾ)
• പ്രമീള (ബക്കളം)
• പരേതനായ പ്രമോദ്
സംസ്കാരം നാളെ വ്യാഴം (15/01/2026) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

