മയ്യിൽ: കരിങ്കൽക്കുഴി മഞ്ചച്ചേരി സ്വദേശിയായ കോട്ടൂർ ചന്ദ്രൻ (65) അന്തരിച്ചു.
ഭാര്യ: ഷീല കെ.പി (സപ്ലൈക്കോ മയ്യിൽ, CPI കൊളച്ചേരി ബ്രാഞ്ച് മെമ്പർ).
മക്കൾ: ലിജി, ലിജോയ്, ലിഷ.
മരുമക്കൾ: അനൂപ് (പാപ്പിനിശ്ശേരി), രാകേഷ് (മയ്യിൽ), ആതിര (തെരൂർ).
സംസ്കാരം ചൊവ്വാഴ്ച (13.01.2026) രാവിലെ 9 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

