കണ്ണടിപ്പറമ്പ്. പുല്ലുപ്പി കടവ് വള്ളൂവൻ കടവ് റോഡിൽ അരോളി വീട്ടിൽ താമസിക്കുന്ന ആമിന(74) നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ. ഖദീജ,നസീമ, സെറീന, ഷാലിമ, ജമാതാക്കൾ. ഹംസ, സൈനുദ്ദീൻ( കമ്പിൽ ) അബ്ദുള്ള (കമ്പിൽ ) നിബ്രാസ് ആലാറമ്പിൽ കാഞ്ഞിരോട്. (വി എം ഹോട്ടൽ ഒണ്ടയങ്ങാടി). കബറടക്കം രാവിലെ 10 മണിക്ക് നടുവാട്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

