ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

Kannadiparamba online news

ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ സ്വർണ്ണവേലും നെയ്യമൃതും വെച്ച് പ്രാർത്ഥിച്ചു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ പി സുനിൽകുമാർ ട്രസ്റി അംഗങ്ങളായ അനിൽ പുത്തലത്ത്, ശ്രീനിവാസൻ കാമ്പ്രത്ത്, അഡ്വ.സുരേഷ് പാറന്തട്ട, ക്ഷേത്രജിവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!