മലപ്പട്ടം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ്. (ഇടതുപക്ഷ ജനാധിപത്യ മുന്നണി) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടികയാണ് മുന്നണി പുറത്തുവിട്ടത്.
വിജയം ഉറപ്പാക്കിക്കൊണ്ട് നിലവിലെ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫ്. പുതിയ ആളുകൾക്കും, വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
📋 മലപ്പട്ടം എൽ.ഡി.എഫ്. സ്ഥാനാർത്ഥിപ്പട്ടിക

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

