കുറ്റിയാട്ടൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ അനുസ്മരണവും പുഷ്പാർച്ചനയും പഴശ്ശി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രിയദർശിനി മന്ദിരത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രമുഖ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്തവർ:
യൂസഫ് പാലക്കൽ, ടി.ഒ. നാരായണൻ കുട്ടി മൂസാൻ, ടി.വി. പി.വി. കരുണാകരൻ, ജൂലി ടീച്ചർ, പ്രജില ടീച്ചർ, മാധവി കെ.പി., ആനന്ദൻ വി.പി., അച്ചുതൻ സി., വാസുദേവൻ ഇ.കെ., രാജൻ വേശാല, സഹദേവൻ സി., അരവിന്ദൻ അശോകൻ, ഇബ്രാഹിം കെ.കെ. എന്നിവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

