വളവിൽ ചേലേരിയിലെ ലിജിഷ നിവാസിൽ പരേതയായ പി.വി. സുമംഗല ടീച്ചറുടെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
ധനസഹായം സ്പർശനം ചെയർമാൻ എം. കെ. ചന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ സുമംഗല ടീച്ചറുടെ ഭർത്താവ് പി. പി. രാജൻ, മകൾ ലിജിഷ, മരുമകൻ ജിതിൻ, പേരക്കുട്ടി, മറ്റു കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സ്പർശനം ട്രഷറർ പി. വി. പവിത്രൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ പി. കെ. രവീന്ദ്രനാഥൻ, പി. വിനോദ് എന്നിവർ ഉൾപ്പെടെ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

